21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: May 18, 2022

അന്താരാഷ്ട്ര ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സ്വദേശികൾ

ഇരിങ്ങാലക്കുട : മേയ് 11മുതൽ15വരെ ബാംഗ്ലൂർ പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ഒന്നാമത് പാൻ ഇന്ത്യാ മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിന്റൺ ഡബ്ബിൾസ് വിഭാഗത്തിൽ(50+)ഇരിങ്ങാലക്കുട സ്വദേശികളായ എൻ.ബി ശ്രീജിത്ത്‌,കെ.എൻ രവി എന്നിവർ...

എസ്.എന്‍.ഡി.പി.യോഗം മേഖലാ കലാ-കായികോത്സവത്തിന് കൊടിയേറ്റി

ഇരിങ്ങാലക്കുട: എസ്.എന്‍.ഡി.പി.യോഗം വനിതാ സംഘം കേന്ദ്രസമിതിയുടെ നേത്യത്വത്തില്‍ ത്യുശ്ശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍കൊളളുന്ന മേഖല കലാ-കായികോത്സവം എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ ആതിഥ്യേയത്തില്‍ 21 ന് ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ നടക്കുന്നതിന്റെ മുന്നോടിയായി എസ്.എന്‍.ബി.എസ്.സമാജം...

അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി

ഇരിങ്ങാലക്കുട : അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍നടത്തി. മക്കള്‍ : ലിസ്സി,ജയ,മിനി,ഷൈല,ബാബു,സ്‌റ്റെല്ല. മരുമക്കള്‍ :അലക്‌സ്, പരേതനായ ജോയ്,വര്‍ഗ്ഗീസ്,ഐവിന്‍, നീതു, സജി

ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനം നിലനിറുത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയം. ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫി സ്ഥാനാർഥി ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു...

ജന്മദിനാശംസകൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജ്യോതിസ് ഗ്ലോബൽ ഐ ടി യിലെ ടാലി എസെൻഷ്യൽ വിദ്യാർത്ഥി അലക്ക്സ്സ് കെ സ് ജന്മദിനാശംസകൾ

പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി

എടക്കുളം : പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ നടത്തും. മക്കള്‍ : ബീന, ജോയ്, റോസിലി. മരുമക്കള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe