Saturday, July 19, 2025
24.2 C
Irinjālakuda

കലാജാഥയെ വരവേൽക്കാൻ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി ഇക്കൊല്ലം നടത്തുന്ന ‘ഒന്ന് ‘ എന്ന നാടകയാത്ര (ശാസ്ത്ര കലാജാഥക്ക്) ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ 7 വ്യാഴാഴ്ച്ച 3.30 ന് ക്രൈസ്റ്റ് കോളേജ് അങ്കണമാണ് വേദി.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാര്യസ്പരതയിലൂന്നിയ ജീവിതയാത്രയിലൂടെ മാത്രമെ പുതുതലമുറകൾക്ക് നിലനിൽക്കാനാവൂ.ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇക്കൊല്ലത്തെ ‘ഒന്ന് ‘ എന്ന നാടകാവിഷ്ക്കാരം.ക്രൈസ്റ്റ് കോളേജിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രിൻസിപ്പൽ ഡോ:റവ ഫാ: ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് ദീപ ആന്റണി അദ്ധ്യക്ഷത വഹിച്ചു.അഡ്വ: കെ.പി.രവി പ്രകാശ് വിശദീകരണം നടത്തി.റഷീദ് കാറളം സംഘാടക സമിതി ഭാരവാഹികളെ തീരുമാനിക്കാനുള്ള നിർദ്ദേശം വെച്ചു.രക്ഷാധികാരികൾ ഡോ : ആർ.ബിന്ദു (ബഹു:ഉന്നത വിദ്യാഭ്യാസ മന്ത്രി) സോണിയ ഗിരി (മുൻസിപ്പൽ ചെയർ പേർസൺ)ചെയർമാൻ: ഡോ:റവഫാ: ജോളി ആൻഡ്രൂസ്.( പ്രിൻസിപ്പൽ ക്രൈസ്റ്റ് കോളേജ്)ജനറൽ കൺവീനർ ജെയ്മോൻ സണ്ണി.പുസ്തക പ്രചരണം: ചെയർമാൻ – ഡോ : സോണി ജോൺ കൺവീനർ: റഷീദ് കാറളം മേഖലാ സെക്രട്ടറി എ.ടി. നിരൂപ് ,ഡോ: കെ.വൈ.ഷാജു, ഡോ: അമ്പിളി ജയൻ, ഡോ: ശ്രീവിദ്യ, മൂവിഷ് മുരളി, സജിത രാധാകൃഷ്ണൻ ,ജിബിൻ, വി.ആർ.പ്രശാന്ത് ,ഡിജോ ഡാമിയൻ, വി.എൻ.കൃഷ്ണൻക്കുട്ടി, വി.എ.മോഹനൻ എന്നിവർ പങ്കെടുത്തു.95People reached1Engagement-4.5x lowerDistribution scoreBoost post1 ShareLikeCommentShare

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...
spot_img

Related Articles

Popular Categories

spot_imgspot_img