ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ജില്ല യുവജന സമ്മേളനം സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ജില്ല പ്രസിഡണ്ട് സന്ദീപ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി. അരൂൺ , ആർ. ശ്രീറാം, എ.അഖിലേഷ്, ടി.ആർ. അരൂൺ വാരിയർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : എ. അഖിലേഷ് ( പ്രസിഡണ്ട്), ഇ.കെ. അഭിലാഷ് (വൈസ് പ്രസിഡണ്ട് ), വി.ഗോപിക (സെക്രട്ടറി), എസ്. ഓം കുമാർ (ജോ.. സെക്രട്ടറി), ടി.ആർ. അരൂൺ വാരിയർ (ട്രഷറർ).
Advertisement