രണ്ടു വർഷത്തിനു ശേഷം സ്കൂളുകൾ പൂർണമായും തുറന്നു

77

ഇരിങ്ങാലക്കുട :രണ്ടുവർഷത്തിനുശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവർത്തനം സാധാരണ നിലയിലേക്ക് .ഇന്നുമുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വൈകുന്നേരം വരെ യാണ് ക്ലാസ്സ്. പ്രവേശനോത്സവത്തിന് പ്രതീതിയിലാണ് പല സ്കൂളുകളിലും വിദ്യാർത്ഥികളെ സ്വാഗതം ചെയ്തത്. 47 ലക്ഷത്തോളം കുട്ടികളാണ് ഇന്നുമുതൽ സ്കൂളുകളിലേക്ക് എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കടുത്ത ജാഗ്രതയിലാണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

Advertisement