മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആനന്ദപുരം എടയാറ്റുമുറി പൊതുകിണർ റോഡ് സൈഡ് കെട്ടൽ പ്രവൃത്തി ആരംഭിച്ചു

27

മുരിയാട് :ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആനന്ദപുരം എടയാറ്റുമുറി പൊതുകിണർ റോഡ് സൈഡ് കെട്ടൽ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. വാർഡ് മെമ്പർ നിത അർജുനൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ , മെമ്പർ സുനിൽകുമാർ, മുൻ മെമ്പർ എ എം ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisement