പ്രകൃതി സംരക്ഷണവുമായി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ

18
Advertisement

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് സ് വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ കോ ഭൗണ്ടിലെ മരങ്ങൾക്ക് സംരക്ഷണവുമായി ഇരുമ്പു കൂടുകൾ വെച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ പി.എൽ.ബിബി, വി.വി.ശ്രീല , കെ.ആർ.രാജേഷ്, വി.ആർ. ദിനേശ്. സിബി എന്നിവർ പ്രസംഗിച്ചു.0People reached1Engagement–Distribution scoreBoost post1 ShareLikeCommentShare

Advertisement