വാച്ചാംകുളം പൈലോത് മകൻ വർഗ്ഗീസ് വയസ് 86 നിര്യാതനായി

32

വാച്ചാംകുളം പൈലോത് മകൻ വർഗ്ഗീസ് വയസ് 86 നിര്യാതനായി. സംസ്കാരകർമ്മം നാളെ(26 ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ്സ് ചർച്ച് തുറവൻകുന്ന് പള്ളിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: ലീല (late) മക്കൾ: അരുണ, അനിൽ. മരുമക്കൾ: റോയ് ജോസഫ്, രേഖ.

Advertisement