തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) മരണപെട്ടു January 21, 2022 39 Share FacebookTwitterPinterestWhatsApp തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) ഇന്ന് രാവിലെ മരണപെട്ടു. ഇരിങ്ങാലക്കുട നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരനാണ്. ഭാര്യ :ലീന സത്യൻ, മക്കൾ: ശ്രുതി , ശ്രീജിത്ത് സത്യൻ, മരുമകൻ :സനിൽ ചന്ദ്രൻ. Advertisement