Home 2021
Yearly Archives: 2021
തൃശ്ശൂര്‍ ജില്ലയില്‍ 1605 പേര്‍ക്ക് കൂടി കോവിഡ്, 1888 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (22/07/2021) 1,605പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,888 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,547 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു...
നവീകരിച്ച ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം ജൂലൈ 25 ന്
ഇരിങ്ങാലക്കുട : നവീകരിച്ച ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം ജൂലൈ 25 ന് വൈകിട്ട് 6 30ന് ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന പാർലമെൻറിൽ കാര്യവകുപ്പ് മന്ത്രി കെ...
K. S. K. T. U. ഏരിയ വനിത കമ്മറ്റി അടുപ്പ് കൂടി പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട : പെട്രോൾ. ഡീസൽ. പാചകവാതകം എന്നിവയുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് K. S. K. T. U. ഏരിയ വനിത കമ്മറ്റി അടുപ്പ് കൂടി പ്രതിഷേധ സമരം നടത്തി . ഇരിങ്ങാലക്കുട...
നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ വിവരശേഖരണ സർവേ നടന്നു
ഇരിങ്ങാലക്കുട :നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ വിവരശേഖരണ സർവേ നടന്നു. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയുടെ ഭാഗമായി സർക്കാർ ഉത്തരവിന്റെയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാരുടെയും നിർദ്ദേശപ്രകാരം അർഹതയുള്ള വഴിയോര കച്ചവടക്കാരെ കണ്ടെത്തുന്നതിനാണ് സർവ്വേ സംഘടിപ്പിച്ചത്....
കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍...
തൃശ്ശൂര്‍ ജില്ലയില്‍ 1983 പേര്‍ക്ക് കൂടി കോവിഡ്, 1583 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (21/07/2021) 1983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1583 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,837 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍...
സിപിഐ നേതാവായിരുന്ന വി.വി.സൽഗുണന്റെ 20-ാം ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി
ഇരിങ്ങാലക്കുട :സിപിഐ നേതാവായിരുന്ന വി.വി.സൽഗുണന്റെ 20-ാം ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി.SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ AIYFയുടെ CPIന്റെയും നേതൃത്വത്തിൽ അനുമോദിയ്ക്കുകയും ചെയ്തു. അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട മണ്ഢലം സെക്രട്ടറി പി.മണി...
ചെറുവത്തൂര്‍ പരേതനായ വര്‍ഗീസ് ഭാര്യ ക്ലാര (81) നിര്യാതയായി
ചേലൂര്‍: ചെറുവത്തൂര്‍ പരേതനായ വര്‍ഗീസ് ഭാര്യ ക്ലാര (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു .മക്കള്‍- വത്സ, മേരിക്കുട്ടി, ഫാ. ജോസഫ്...
എൽ ഐ സി യുടെ ന്യൂതന ആരോഗ്യ പദ്ധതിയായ ആരോഗ്യരക്ഷക്ക് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എൽ ഐ സി യുടെ ന്യൂതന ആരോഗ്യ പദ്ധതിയായ ആരോഗ്യരക്ഷക്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ കെ ജയകൃഷ്ണൻ രതീഷിന് നിന്നും പ്രൊപ്പോസൽ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു .എം ഡി ആർ ടി...
കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905,...
തൃശ്ശൂര്‍ ജില്ലയില്‍ 1,929 പേര്‍ക്ക് കൂടി കോവിഡ്, 1,479 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (20/07/2021) 1929 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1479 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,431 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍...
സഹകാരികള്‍ക്ക് അംഗസമാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം മന്ത്രി ഡോ.ആര്‍. ബിന്ദു വിതരണം ചെയ്തു
കാറളം: മുകുന്ദപുരം സര്‍ക്കിളിലെ 27 സംഘങ്ങളിലെ 554 അംഗങ്ങള്‍ക്ക് അംഗസമാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാധനസഹായമായി 1 കോടി 15 ലക്ഷം രൂപ ആദ്യഘട്ടം അനുവദിച്ചു. അംഗസമാശ്വാസനിധിയുടെവിതരണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്‍....
ബില്ലുകൾ പാസ്സാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക – NTSA
ഇരിങ്ങാലക്കുട: ജില്ല വിദ്യഭ്യാസ ഓഫീസിൽ നിന്നുള്ള ശബളേതര ബില്ലുകൾ പാസ്സാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, അരിയർ ബിൽ നോട്ടിംങ്ങ് ഒഴിവാക്കി നൽകുക, ശബള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം എയ്ഡഡ്...
അപേക്ഷ നല്‍കിയ അന്നുതന്നെ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്”:തുടക്കം കുറിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്ത്
കാട്ടൂർ: പഞ്ചായത്തുകളിൽ വിവാഹം റെജിസ്ട്രർ ചെയ്യുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നമായിരുന്നു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം. വിവാഹം കഴിഞ്ഞു അടുത്ത ദിവസങ്ങളിൽ തന്നെ മറുനാടുകളിൽ പോകേണ്ടവർക്ക്,പ്രത്യേകിച്ചും ഫാമിലി വിസ ലഭിക്കേണ്ടി വരുന്ന...
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646,...
തൃശ്ശൂര്‍ ജില്ലയില്‍ 996 പേര്‍ക്ക് കൂടി കോവിഡ്, 1429 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (19/07/2021) 996 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1429 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,992 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍...
കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ കേരള പ്രവാസി ഫെഡറേഷൻ സമരം ചെയ്തു
ഇരിങ്ങാലക്കുട: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 1.66 കോടി പ്രവാസികൾ. അതുകൊണ്ടുതന്നെ വിദേശ്യനാണ്യ ശേഖരത്തിൽ പ്രതിവർഷം 68.96 ബില്യൻ യു.എസ് ഡോളർ അതായത് 4.48 ലക്ഷം കോടി രൂപയാണ്...
ആളൂർ ഗ്രാമ പഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായുള്ള പുതിയ ടാങ്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി...
ആളൂർ:ഗ്രാമ പഞ്ചായത്തിലെ പൂപ്പച്ചിറ കുടി വെള്ള പദ്ധതിക്കായിട്ടുള്ള കല്ലേറ്റുങ്കരയിലുള്ള പ്രസ്തുത ടാങ്ക് ചോർച്ചയും കാലപ്പഴക്കവും മൂലം അപകട ഭീഷണിയിലായതിനാലാണ് പൊളിച്ച് പണിയുന്നതിന് തീരുമാനിച്ചത്. നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2019 -...
പുരോഗമന കലാ സാഹിത്യ സംഘം സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസിനെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസ് വേണം ജാഗ്രത എന്ന വിഷയത്തെകുറിച്ച് തൃശൂർ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ സ്മിത മേനോൻ...
കലാരൂപത്തിലൂടെ സാമൂഹിക മാറ്റത്തിനായി സമൂഹത്തിൻ്റെ പൊതുധാരയെ പ്രബലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ടി എൻ നമ്പൂതിരി:-കെ. രാജൻ
ഇരിങ്ങാലക്കുട :കാലഘട്ടം ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ നാടകം മുതലായ കലാരൂപത്തിലൂടെ സാമൂഹിക മാറ്റത്തിനായി സമൂഹത്തിൻ്റെ പൊതുധാരയെ പ്രബലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ടി എൻ നമ്പൂതിരി എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു.സ്വാതന്ത്ര്യ...