കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൂമംഗലം സ്വദേശി രേഷ്മ

49

പൂമംഗലം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൂമംഗലം സ്വദേശി രേഷ്മ. പൂമംഗലം പഞ്ചായത്തിലെ വാർഡ് 7 ൽ അരിപ്പാലം സ്വദേശി കാവല്ലൂർ സജീവിന്റേയും, സിന്ധുവിന്റെയും മകളായ രേഷ്മയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

Advertisement