എ ഐ വൈ എഫ് ഐക്യദാർണ്ഡ്യ സദസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ബിനോയ് വിശ്വം ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പി മാരെ സസ്പെന്റ് ചെയ്ത നടപടിയിൽ എം.പി മാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുടയിൽ സായാഹ്ന സദസ് സംഘടപ്പിച്ചു. സദസ്സ് എ.ഐ വൈ എഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി വിബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. എസ് കൃഷ്ണകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആർ അരുൺ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.സി.ബിജു, എ.ഐ ടി.യു സി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി.എസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നെജിൻ , മണ്ഡലം വൈസ് പ്രസിഡണ്ട് ശീർഷ , എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സതീഷ്, മിഥുൻപോട്ടക്കാരൻ, ഷാഹിൽ, ഗാവരേഷ് എന്നിവർ നേതൃത്വം നൽകി. മണ്ഡലം വൈസ് പ്രസിഡണ്ട് വിഷ്ണു ശങ്കർ നന്ദി പറഞ്ഞു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img