ആളൂർ: ഇമ്മൂണിറ്റിക്കും ആര്യോഗ്യത്തിനും മായി കോട്ടക്കൽ ആര്യവൈദ്യശാല പുറത്തിറക്കുന്ന സി- ഹൽത്ത് ഫോർട്ട് മരുന്നിന്റെ ടെസ്റ്റിങ്ങ് പ്രോഗ്രാം കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ ഏജൻസിയിൽ ഏജൻസി അംഗീകൃത വ്യാപാരി എ.വിജയകുമാറിന്റെ അധ്യക്ഷതയിൽ മുൻ സന്തോഷ് ട്രോഫി താരവും , അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ കോച്ചുമായ തോമസ് കാട്ടുക്കാരൻ സ്കൂളിലെ ഗേൾസ് ഫുട്ബോൾ ടീമിന് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ്, ആര്യവൈദ്യശാല ഫീൽഡ് മാനേജർ കെ.സജിത്ത്, ആ തിര എന്നിവർ പ്രസംഗിച്ചു.
Advertisement