23.9 C
Irinjālakuda
Monday, December 16, 2024

Daily Archives: November 12, 2021

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346,...

ഇരിങ്ങാലക്കുട കണ്ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ ശങ്കരൻ മകൻ ബാബു (69) നിര്യാതനായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കണ്ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ ശങ്കരൻ മകൻ ബാബു (69) നിര്യാതനായി. ശോഭയാണ് ഭാര്യ. ദിവ്യ (ഓസ്ട്രേലിയ) ദിലീപ് (യു.കെ) എന്നിവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ...

കൂടൽമാണിക്യം ദേവസ്വം ഡോ. സദനം കൃഷ്ണൻകുട്ടി ആശാനെ ആദരിച്ചു

ഇരിങ്ങാലക്കുട:അഞ്ചുപതിറ്റാണ്ട് മുമ്പ് ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ പുത്തരിക്കളിക്കായി ഇരിങ്ങാലക്കുടയിലെത്തി പിന്നീട് ഇരിങ്ങാലക്കുടയുടെ നിറസാന്നിധ്യമായി മാറിയ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് കൂടൽമാണിക്യം ദേവസ്വം അശീതിആദരണം സമർപ്പിച്ചു . ഈ വർഷത്തെ തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ...

കുടുംബശ്രീ ഷോപ്പി ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം സമാന മാതൃകയിൽ ആരംഭിച്ച കുടുംബശ്രീ ഷോപ്പിയുടെ മുൻസിപ്പൽ ഓഫീസിനു സമീപമുള്ള ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പാചക ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിലെ പാചക നൈപുണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാചക ക്ലാസ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് അധ്യാപകൻ ജോസഫ് സാറിൻറെ മകനും ബാംഗ്ലൂർ ക്രൈസ്റ്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe