യോഗക്ഷേമ ഉപസഭയിലെ നാലാം ക്ലാസ്സ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ്കൾ വിതരണം ചെയ്തു

36
Advertisement

ഇരിങ്ങാലക്കുട : യോഗക്ഷേമ ഉപസഭയിലെ നാലാം ക്ലാസ്സ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപസഭാ പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ നമ്പൂതിരി എൻഡോവ്മെന്റ്കൾ വിതരണം ചെയ്തു. കാവനാട് കൃഷ്ണൻ നമ്പൂതിരി, വൈയ്ക്കാക്കര നാരായണൻ , പി.എസ്.ജയശങ്കർ, ഒ.എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

Advertisement