അഖിലെന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മനടത്തി

44

ഇരിങ്ങാലക്കുട :കേന്ദ്രസർക്കാർ കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കുക,രാസവളങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലെന്ത്യാ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തി ൽ ആൽത്തറക്കൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. എ ഐ ടി യു സി തൃശൂർ ജില്ലാസെക്രട്ടറി കെ ജി. ശിവാനന്ദൻ കർഷക കൂട്ടായ്മ ഉത്ഘാടനം ചെയ്തു സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ കെ. ശിവൻ, എം ബി. ലത്തീഫ്, അനിത രാധാകൃഷ്ണൻ, ഒ എസ്. വേലായുധൻ എന്നിവർ പ്രസംഗിച്ചു.

Advertisement