ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ സോൺ തല ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി .വി.പാപ്പച്ചൻ ഉൽഘാടനം ചെയ്തു

25
Advertisement

ഇരിങ്ങാലക്കുട :ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ എറണാംകുളം ഇടുക്കി ജില്ലകളിലെ പ്രശസ്തരായ ടീമുകളെ സംഘടിപ്പിച്ച് നടത്തിയ ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി .വി. പാപ്പച്ചൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ.സോൺ പ്രസിഡൻ്റ് ശ്രീജിത്ത് ശ്രീധർ മുഖ്യാതി ഥി ആയ യോഗത്തിൽ സോൺ ഡയറക്ടർ അർജുൻ സി.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫുട്ബോൾ താരം തോമസ് കാട്ടുക്കാരൻ ചാപ്റ്റർ ‘ പ്രസിഡൻറ് മണിലാൽ വി.ബി പ്രോഗ്രം ഡയറക്ടർ ഷാജു പാറേക്കാടൻ മുൻ പ്രസിഡൻ്റ് ടെൽസൺ കേട്ടോളി ജി സൻ’ പി.ജെ സെക്രട്ടറി ഡയസ് കാരാത്രക്കാരൻ എന്നിവർ പ്രസംഗിച്ചു

Advertisement