Wednesday, June 4, 2025
26.6 C
Irinjālakuda

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ ലയണ്‍സ് ക്ലബ് വിഷന്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ സുരേഷ് കെ.കരുണ്‍ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍ മുഖ്യാതിഥിയായിരുന്നു.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി, സോണ്‍ ചെയര്‍മാന്‍ ആന്റോ സി.ജെ,ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്‍.വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജുകൊടിയന്‍,കോര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ, വര്‍ഗ്ഗീസ് പട്ടത്ത്,എം.കെ ഷാജി എന്നിവര്‍ പങ്കെടുത്തു.രാവിലെ 9 മണിമുതല്‍ 1 മണിവരെ നടന്ന ക്യാമ്പില്‍ നിന്നും ഇരുപതോളം പേരെ തിമിര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി.

Hot this week

കാരുമാത്ര ഗവൺമെന്റ് യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

കാരുമാത്ര ഗവൺമെന്റ് യുപിസ്കൂൾ കാരുമത്രയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം...

ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ്...

പ്രവേശനോത്സവo നടത്തി .

അവിട്ടത്തൂർ :എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ...

നിര്യാതയായി

കാറളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട പുളിയത്ത്പറമ്പിൽ സോമസുന്ദരൻ ഭാര്യ സുനന്ദ...

കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ റിമാന്റിലേക്ക്

ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ...

Topics

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ റിമാന്റിലേക്ക്

ഊരകം ഞെരുവുശ്ശേരി സ്വദേശി മൂർക്കത്ത് വീട്ടിൽ പ്രണവ് 25 വയസ് എന്നയാൾക്ക്...

അശ്വിൻ എത്തി മന്ത്രിക്ക് സ്നേഹസമ്മാനവുമായി

ബഡ്‌സ്‌ സ്‌കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ അശ്വിൻ ശ്രീകുമാർ പ്രിയപ്പെട്ട ബിന്ദു ടീച്ചറെ...

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...
spot_img

Related Articles

Popular Categories

spot_imgspot_img