കാട്ടൂര്‍ സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് പരിഹാരമായി

കാട്ടൂര്‍ :സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് മീറ്റ് ദി മിനിസ്റ്ററില്‍ പരിഹാരം. 15ഓളം വ്യാവസായിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് വൈദ്യുതി ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ വ്യവസായമന്ത്രി പി രാജീവ് ഇടപെട്ടതോടെയാണ് പരിഹാരമായത്. പ്രധാനമായും പ്ലാസ്റ്റിക് മോള്‍ഡിംഗ്, മോള്‍ഡ് മാനുഫാക്ചറിങ്, മെഷീന്‍ പാര്‍ട്‌സ്, ഫാബ്രിക്കേഷന്‍ തുടങ്ങി വ്യാവസായിക യുണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം തന്നെ വൈദ്യുതി ആവശ്യമായവയാണ്. എന്നാല്‍ യൂണിറ്റുകളില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഉല്‍പാദനത്തെ ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരം തേടിയാണ് കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രീസ് സെക്രട്ടറി പ്രജീഷ് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരാതി അറിഞ്ഞ മന്ത്രി കെ എസ് ഇ ബി അധികൃതരുമായി സംസാരിക്കുകയും തുടര്‍നടപടികള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പ്രശ്‌നത്തിന് പരിഹാരമായി കെ എസ് ഇ ബി നടത്തുന്ന ഷെഡ്യുള്‍ഡ് ജോലികള്‍ മുന്‍കൂട്ടി വ്യാവസായിക യുണിറ്റിനെ അറിയിക്കുന്നതാണെന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img