പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി

36

ഇരിങ്ങാലക്കുട :പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ സമരം നടത്തി. സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ രാജികൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ആര്‍ രാജന്‍,അഡ്വ.പി.സി മുരളീധരന്‍,ടി. എസ് സുനില്‍,എന്നിവര്‍ സംസാരിച്ചു.

Advertisement