പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ICU വിന്റെ ഉദ്ഘടനം നിർവഹിച്ചു

പുല്ലൂർ :സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ICU വിന്റെ ഔദ്യോഗിക ഉദ്ഘടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. മെഡിക്കൽ ICU വിന്റെ വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റവ : ഡോക്ടർ കിരൺ തട്ട്ല നിർവഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി CSS, മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ.റീറ്റ CSS, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ CSS, NABH കോർഡിനേറ്റർ ജിൻസി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഒരു ഇൻവാസിവ് വെന്റിലേറ്ററും രണ്ടു നോൺ ഇൻവാസിവ് വെന്റിലേറ്ററും ഉൾപ്പെടുന്ന ഫോർ ബെഡ് മെഡിക്കൽ ICU ആണ് സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രിയിൽ മെഡിക്കൽ ഡിപ്പാർട്ട്മെൻറിൽ രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് എട്ടുമണി വരെ ഡോക്ടർ റീറ്റ, ഡോക്ടർ ഡെയിൻ ആന്റണി, ഡോക്ടർ മാർട്ടിൻ അഗസ്റ്റിൻ, സെപ്റ്റംബർ ഒന്നു മുതൽ ഡോക്ടർ സിജു ജോസ് കൂനൻ തുടങ്ങിയ ജനറൽ ഫിസിഷ്യന്മാരുടെ സേവനം ലഭ്യാക്കിയിരിക്കുന്നു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img