അവിട്ടത്തൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

68

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി താന്നിയിൽ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികൾ , ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഭക്തജനങ്ങൾക്ക് നെൽക്കതിർ നൽകി. കർക്കിടകമാസത്തിലെ അത്തംനാളിലാണ് ഇല്ലം നിറ.

Advertisement