കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ വിഭാഗം ഹോക്കി ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ചാമ്പ്യന്‍മാരായി

23

ഇരിങ്ങാലക്കുട : തൃശ്ശൂരില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ വിഭാഗം ഹോക്കി ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ പാലക്കാട് വിക്ടോറിയ കോളജിനെ1-0തോല്‍പ്പിച്ചാണ് കൈസ്റ്റ് ചാമ്പ്യന്‍മാരായത്.

Advertisement