Thursday, August 14, 2025
23 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 2,498 പേര്‍ക്ക് കൂടി കോവിഡ്, 1970 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (24/07/2021) 2,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,970 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,09,936 ആണ്. 2,97,896 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.69% ആണ്.ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 157 പുരുഷന്‍മാരും 192 സ്ത്രീകളും പത്ത് വയസ്സിനു താഴെ 82 ആണ്‍കുട്ടികളും 111 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 235വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 519സര്‍ക്കാര്‍ ആശുപത്രികളില്‍ – 308സ്വകാര്യ ആശുപത്രികളില്‍ – 329വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 720കൂടാതെ 5,662 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,035 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 349 പേര്‍ ആശുപത്രിയിലും 1,686 പേര്‍ വീടുകളിലുമാണ്. 15,923 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 10,639 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,086 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 198 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,30,982 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,489 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,62,610 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 9 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വടക്കേക്കാട്, എരുമപ്പെട്ടി, കടപ്പുറം, വാടാനപ്പിളളി എന്നിവിടങ്ങളില്‍ നാളെ (25/07/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്ആരോഗ്യപ്രവര്‍ത്തകര്‍ 48,673 41,407മുന്നണി പോരാളികള്‍ 39,093 27,09718-44 വയസ്സിന് ഇടയിലുളളവര്‍ 2,11,028 22,75745 വയസ്സിന് മുകളിലുളളവര്‍ 7,71,663 3,71,136ആകെ 10,70,457 4,62,397

Hot this week

സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ സൗണ്ട് സിസ്റ്റം ഉദ്ഘാടനം.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ...

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ്

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ലിപിൻരാജ് കെ (...

റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി ഹിമേഷും രണ്ട് കൂട്ടാളികളും റിമാന്റിലേക്ക്

റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി...

പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം വിവിധ...

സിനിമാ തിയറ്ററിന് മുന്നിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സിനിമാ തിയറ്ററിന് മുന്നിൽ കുട്ടികൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച് കഞ്ചാവുമായി...

Topics

സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ സൗണ്ട് സിസ്റ്റം ഉദ്ഘാടനം.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ...

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ്

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ലിപിൻരാജ് കെ (...

പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം വിവിധ...

സിനിമാ തിയറ്ററിന് മുന്നിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സിനിമാ തിയറ്ററിന് മുന്നിൽ കുട്ടികൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച് കഞ്ചാവുമായി...

സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക്ഏഴര കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്നേഹസ്പർശം...

ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട:പുല്ലൂർ മാനാട്ട്കുന്ന് പള്ളത്ത് ദാമോദരൻ മകൻ സുനി നിര്യതനായി നെഞ്ച് വേദനയെ...
spot_img

Related Articles

Popular Categories

spot_imgspot_img