32.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 21, 2021

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍...

തൃശ്ശൂര്‍ ജില്ലയില്‍ 1983 പേര്‍ക്ക് കൂടി കോവിഡ്, 1583 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (21/07/2021) 1983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1583 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,837 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍...

സിപിഐ നേതാവായിരുന്ന വി.വി.സൽഗുണന്റെ 20-ാം ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട :സിപിഐ നേതാവായിരുന്ന വി.വി.സൽഗുണന്റെ 20-ാം ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി.SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ AIYFയുടെ CPIന്റെയും നേതൃത്വത്തിൽ അനുമോദിയ്ക്കുകയും ചെയ്തു. അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട മണ്ഢലം സെക്രട്ടറി പി.മണി...

ചെറുവത്തൂര്‍ പരേതനായ വര്‍ഗീസ് ഭാര്യ ക്ലാര (81) നിര്യാതയായി

ചേലൂര്‍: ചെറുവത്തൂര്‍ പരേതനായ വര്‍ഗീസ് ഭാര്യ ക്ലാര (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു .മക്കള്‍- വത്സ, മേരിക്കുട്ടി, ഫാ. ജോസഫ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe