കാട്ടൂർ:കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 12ലെ വെള്ളക്കെട്ട് ഒഴിവാക്കി സിപിഎം പ്രവർത്തകർ. മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി റോസ് കോളേജ് പരിസരത്തെ തൊടുകളും ചേനം കുളം പരിസരത്തെ തോടുകളും വൃത്തിയാകാത്തതുകാരണം ആണ് വെള്ളക്കെട്ട് രൂപപെട്ടതെന്നു പഞ്ചായത്ത് മെമ്പറുടെ അനാസ്ഥ ചൂണ്ടികാണിച്ച് പരിസരത്തെ സിപിഎം പ്രവർത്തകർ മുന്നിട്ട് ഇറങ്ങി പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കി.
Advertisement