Tuesday, March 10, 2026
31.4 C
Irinjālakuda

വാരിയർ സമാജം സംസ്ഥാന സമ്മേളനം നടന്നു

ഇരിങ്ങാലക്കുട :മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഒരു പ്രതേക വകുപ്പ് രൂപീക്കരിക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം 43-)o സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാരായ്മ കഴകക്കാരുടെ പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.കഴകം അമ്പലവാസി വിഭാഗത്തിന്റെ കുലത്തൊഴിലായി അംഗീകരിക്കണമെന്നും യോഗം അഭിപ്രായപെട്ടു.ഓൺലൈൻ ആയി നടന്ന സമ്മേളനം കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും ചീഫ് ഫിസിഷ്യനും ആയ ഡോ. പി. മാധവൻകുട്ടി വാരിയർ ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്‌ എം ആർ . ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി വി മുരളീധരൻ, ടി വി ശ്രീനിവാസ വാരിയർ,, യു . ഷിബി, പി വി ശങ്കരനുണ്ണി, എ സി . സുരേഷ്,പി കെ മോഹൻദാസ്, സി ബി എസ് . വാരിയർ, പി.പി.ഗോവിന്ദ വാരിയർ , പി.വി. ധരണീധരൻ എന്നിവർ പ്രസംഗിച്ചു.2020-21 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാതല അവാർഡുകൾ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കരസ്ഥമാക്കി. മികച്ച യൂണിറ്റുകളായി പെരുമ്പാവൂർ, മാങ്ങാട്, വടകര അർഹരായി. വിവിധ എന്ടോവ്മെന്റുകൾ, അവാർഡുകൾ എന്നിവ വിതരണം ചെയ്തു.പുതിയ സംസ്ഥാന ഭാരവാഹികൾ – എം ആർ . ശശി(പ്രസിഡന്റ്‌ ), പി വി . മുരളീധരൻ (ജന:സെക്രട്ടറി ),പി വി ശങ്കരനുണ്ണി (ട്രഷറർ ) .വനിതാവിഭാഗം – പി എൽ . സുമംഗലാദേവി (പ്രസിഡന്റ്‌ ), രമ ഉണ്ണികൃഷ്ണൻ (സെക്രട്ടറി ), ഉമാദേവി (ട്രഷറർ )യുവജനവിഭാഗം – ആർ . ശബരീനാഥ് (പ്രസിഡന്റ്‌ ),പി ആർ . ദിലീപ് രാജ് (സെക്രട്ടറി ), കെ വി ഹരീഷ് (ട്രഷറർ ).

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img