ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇരിങ്ങാലക്കുട നടവരബ് രാം കൊ സിമന്റ് ഗോഡൗണിൽ വൻ ചാരയ വാറ്റ് 215 ലിറ്റർ വാഷും വാറ്റുപകരണങ്ങൾ പിടിച്ചെടുത്ത് എക്സൈസ്

69

ഇരിങ്ങാലക്കുട: റേഞ്ച് ഇൻസ്പെക്ടർ മനോജ് എം.ആർ റും പാർട്ടി നടത്തിയ പരിശോധനയിൽ വേളൂർക്കര വില്ലേജിൽ നടവരമ്പ് രാംക്കൊ സിമന്റ് ഗോഡൗണിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 215 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട് . പ്രതിയെ കുറിച്ച് അന്വേക്ഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ ജോഷി CEO ബെന്നി , വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കണ്ടെത്തിയത് .

Advertisement