Daily Archives: May 12, 2021
ആനന്ദപുരം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ നേഴ്സ്മാര്‍ക്ക് മധുരം പങ്കുവച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി
ആനന്ദപുരം: അന്താരാഷ്ട്ര നേഴ്സ് ദിനത്തിന്‍റെ ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനന്ദപുരം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ നേഴ്സ്മാര്‍ക്ക് മധുരം പങ്കുവച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ആശംസകള്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഷീല...
വാർഡ് കൗൺസിലർ അഡ്വ: ജിഷ ജോബിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ 32- ാം വാർഡ് കൗൺസിലർ അഡ്വ: ജിഷ ജോബിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നല്കുന്ന തിൻ്റെഭാഗമായി കൊറോണ ബാധിച്ച കുടുംബങ്ങൾക്കും നിർദ്ധനരും...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ സംഭാവന
പൊറത്തിശ്ശേരി : ഒരു സൈക്കിൾ വാങ്ങണമെന്ന മോഹത്തോടെ ബന്ധുക്കളും,മാതാപിതാക്കളും നൽകിയ വിഷുക്കൈനീട്ടം സ്വരൂപിച്ചുണ്ടാക്കിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇരിങ്ങാലക്കുട ഡോൺബോസ്കോ ഹൈസ്കൂളിലെ 6-ാo ക്ലാസ്സ് വിദ്യാർത്ഥിനി...
തൃശ്ശൂര്‍ ജില്ലയില്‍ 3,994 പേര്‍ക്ക് കൂടി കോവിഡ്, 2,319 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (12/05/2021) 3994 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2319 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53,874 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍...
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601,...
ബ്ലോക്ക്‌പഞ്ചായത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ബ്ലോക്ക്‌പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവശ്യ ഉപകരണങ്ങളായ അത്യാധുനിക നിലവാരമുള്ള ഫുമിഗേറ്റർ, പൾസ് ഓക്സിമീറ്റർ, pp കിറ്റുകൾ തുടങ്ങിയവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതബാലൻ വിതരണം ചെയ്തു. ഓക്സിജൻ...
അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്ന് നഴ്സുമാരെ ആദരിച്ച് ഡി വൈ എഫ് ഐ
ഇരിങ്ങാലക്കുട :അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്ന് നഴ്സുമാർക്ക് മധുരവും, പൂച്ചെണ്ടുകളും നൽകി ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ആദരിച്ചു.സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ആർ എൽ ജീവൻലാൽ ഡി...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനായി നിയുക്ത എം. എൽ. എ പ്രൊഫ .ആർ....
ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനായി നിയുക്ത എം. എൽ. എ പ്രൊഫ .ആർ. ബിന്ദുവിന്റെ ആദ്ധ്യക്ഷതയിൽ യോഗം ചേർന്നു . വാക്സിനേഷൻ പ്രവർത്തനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും വീഴ്ച...
എഴുപതോളം കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ച് വാർഡ് കൗൺസിലർ കെ.ആർ ലേഖ
ഇരിങ്ങാലക്കുട : നഗരസഭയിലെ വാർഡ് 38 പ്രദേശത്തെ എഴുപതോളം വീടുകളിൽ വാർഡ് കൗൺസിലർ കെ ആർ ലേഖയുടെ നേതൃത്വത്തിൽ അരിയും, പച്ചക്കറിയും, പലചരക്കുകളും ഉൾപ്പെട്ട കിറ്റുകൾ വിതരണം നടത്തി.കേരള സംസ്ഥാന യുവജന കമ്മീഷൻ...
വേളൂക്കര , ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയുക്ത എം.എൽ. എ പ്രൊഫ .ആർ ബിന്ദു സന്ദർശിച്ചു
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളൂക്കര ഗ്രാമ പഞ്ചായത്ത് , ആളൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഇരിങ്ങാലക്കുട നിയുക്ത എം.എൽ. എ പ്രൊഫ .ആർ ബിന്ദു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആളൂരിലെ സാമൂഹിക അടുക്കളയും...
മുന്നണി പോരാളികളെ ഇരിങ്ങാലക്കുട ബ്ലോക്ക്‌പഞ്ചായത്ത് ആദരിച്ചു
ഇരിങ്ങാലക്കുട: ഈ മഹാമാരിയിൽ സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകി സംരക്ഷിക്കുന്ന മുന്നണി പോരാളികളെ ഇരിങ്ങാലക്കുട ബ്ലോക്ക്‌പഞ്ചായത്ത് ആദരിച്ചു.ആനന്ദപുരം, കാട്ടൂർ ഹെൽത്ത് സെന്ററിലെയും,വാക്സിൻ സെന്ററിലെയും നഴ്‌സ്‌മാരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ലളിതബാലൻ ആദരിച്ചത്.വൈസ്...