വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴസ്

63

ഇരിങ്ങാലക്കുട:ദാമ്പത്യ തകര്‍ച്ചയും കുടുംബശിഥീകരണവും തടയുക ,വൈവാഹിക ജീവീതത്തിലേക്ക് പ്രവേശിക്കുന്ന വിവാഹിതരായ യുവതിയുവാക്കള്‍ക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യം വച്ച് എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍ ഈ മാസം 17,18 തിയ്യതികളിലായി യൂണിയന്‍ ഹാളില്‍ വെച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്‌സ് നടത്തുന്നതായിരിക്കും. രാവിലെ 9മുതല്‍ വൈകിട്ട് 5വരെ ദൈര്‍ഘ്യമുളള ക്ലാസ്സ് പ്രഗത്ഭരായ മനശാസ്ത്ര വിദ്ഗ്ധര്‍,ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍,സാമൂഹ്യമേഖലയിലെ പ്രമുഖര്‍ തുടങ്ങിയവരാണ് നയിക്കുക.പങ്കെടുക്കവാന്‍ ആഗ്രഹിക്കുന്നവര്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍ ഓഫീസിലോ, 9544231576,0480- 2820950, എന്നി ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ അറിയിച്ചു.

Advertisement