കൊറോണ വൈറസ് പടരാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് അവിട്ടത്തൂർ LBSM HSS സ്കൗട്ട് വിദ്യാർഥികൾ ഡിസ് ഇൻഫെക്ഷൻ ടണൽ നിർമ്മിച്ചു

102

അവിട്ടത്തൂർ: തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് കൊറോണ വൈറസ് പടരാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് അവിട്ടത്തൂർ LBSM HSS ലെ സ്കൗട്ട് വിദ്യാർഥികൾ ഒരു ഡിസ് ഇൻഫെക്ഷൻ ടണൽ നിർമ്മിച്ചു. ടണലിന്റെ ഉത്ഘാടനം പ്രിൻസിപ്പാൾ ഡോ എ വി രാജേഷ് നിർവഹിച്ചു . സ്കൂൾ മാനേജർ എ സി . സുരേഷ് മുഖ്യാഥിതിയയിരുന്നു. സ്റ്റാഫ്‌ സെക്രട്ടറികെ ആർ രാജേഷ്, സജു കുരിയേടത്തു എന്നിവർ ആശംസകൾ നേർന്നു. സ്കൗട്ട് മാസ്റ്റർ ബിബി നന്ദി പറഞ്ഞു.

Advertisement