Thursday, June 5, 2025
28.5 C
Irinjālakuda

തൃശ്ശൂർ ജില്ലയിൽ 203 പേർക്ക് കൂടി കോവിഡ്, 244 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (19/03/2021) 203 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 244 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1919 ആണ്. തൃശ്ശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,256 ആണ്. 99,628 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 ആൾക്കും, രോഗ ഉറവിടം അറിയാത്ത 03 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 20 പുരുഷൻമാരും 17 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആൺകുട്ടികളും 03 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 80
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 126
  3. സർക്കാർ ആശുപത്രികളിൽ – 54
  4. സ്വകാര്യ ആശുപത്രികളിൽ – 47
    കൂടാതെ 1409 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
    133 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 32 പേർ ആശുപത്രിയിലും 101 പേർ വീടുകളിലുമാണ്. 5902 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3006 പേർക്ക് ആന്റിജൻ പരിശോധനയും, 2619 പേർക്ക് ആർടി-പിസിആർ പരിശോധനയും, 277 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,94,015 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 484 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,57,532 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 06 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
    ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ
    വിഭാഗം I ഡോസ് II ഡോസ്
  5. ആരോഗ്യപ്രവർത്തകർ 41,299 31,766
  6. മുന്നണി പോരാളികൾ 9,703 2,289
  7. പോളിംഗ് ഓഫീസർമാർ 21,492 1
  8. 45-59 വയസ്സിന് ഇടയിലുളളവർ 3,999 –
  9. 60 വയസ്സിന് മുകളിലുളളവർ 75,907 –

Hot this week

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ

01.06.2025 തീയ്യതി രാത്രി 08.30 മണിയോടെ മുറ്റിച്ചൂർ പാലത്തിന് സമീപത്തുള്ള യാർഡിന്...

ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

31.05.2025 തിയ്യതി 13.00 മണിക്കും 14.00 മണിക്കും ഇടയിലുള്ള സമയത്ത് തൃപ്രയാർ...

പരിസ്ഥിതി ദിനാഘോഷം നടന്നു

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി ആനന്ദപുരം സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

നിര്യാതയായി

മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിലംങ്കുന്ന് അരിത്തോട്ടത്ത് വീട്ടിൽ പരേതനായ ഈച്ചരൻ...

അറിയിപ്പ്‌

04.06.2025 തൃശ്ശൂർ കാട്ടൂർ അമ്മയെയും മകളെയും കൊലപ്പെടുത്തി എന്ന് സംശയിക്കപ്പെടുന്ന കേസിൽ...

Topics

നഗരസഭാ റോഡുകളുടെ

മരാമത്തു പണികൾഎത്രയും വേഗം തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തം :മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട...

വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് – ഇന്ത്യൻ ഹാൻഡ്‌ബോൾ ടീമിന് ചരിത്രനേട്ടം:

തായ്‍വാനിലെ തായ്പെയിൽ മേയ് 17 മുതൽ 30 വരെ നടന്ന വേൾഡ്...

പ്രവേശനോൽസവംഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് 94-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോൽസവം പഞ്ചായത്ത് അംഗം തോമസ്...
spot_img

Related Articles

Popular Categories

spot_imgspot_img