കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

261

കാട്ടൂർ: കാട്ടൂർ സ്വദേശിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വൈകിട്ടാണ് കൊലപാതകം നടന്നത് ലക്ഷ്മി 43നെ യാണ് കൊലപെടുത്തിയത്.ലക്ഷ്മിയുടെ ഭർത്താവായ ഹരീഷും പ്രതികളും തമ്മിലുള്ള വൈരാഗ്യംമാണ് കൊലപാതകത്തിനുകാരണം. കാട്ടൂർ സ്വദേശികളായ ദർശനും സംഘവുമാണ് കൊല നടത്തിയിട്ടുള്ളതെന്ന് പോലീസിന്റെ നിഗമനം . കൊല നടത്തിയതിനുശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടി രിക്കുകയാണ്. ഇവർക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ് ഇപ്പോൾ.

Advertisement