ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് വുമൺ ഇൻ ലീഡർഷിപ് പുരസ്കാരം ക്ലെയർ സി ജോണിന്

നെടുമ്പാൾ:അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് ഏർപ്പെടുത്തിയ ‘വുമൺ ഇൻ ലീഡർഷിപ്’ പുരസ്കാരം കൈറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകയും മാനേജിങ്ങ് ഡയറക്ടറുമായ ക്ലെയർ സി ജോണിന് ലഭിച്ചു.വിദ്യാഭ്യാസ-സാമൂഹിക- സ്ത്രീ ശാക്തീകരണ രംഗത്ത് കൈറ്റ്സ് ഫൗണ്ടേഷൻ വഹിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങളെ മുൻനിർത്തി കൈറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിനാണ് അവാർഡ് സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ച കഴിവുതെളിയിച്ച 15 പേർക്കാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്.യുവജന കൂട്ടായ്മയായ കൈറ്റ്സ് ഫൗണ്ടേഷന്റെ സ്ഥാപകയും മാനേജിങ്ങ് ഡയറക്ടറും ആയിട്ടുള്ള ക്ലെയർ സി ജോൺ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. നെടുമ്പാൾ ചിറയത്ത് നാട്ടുകാരൻ വീട്ടിൽ സി. എ ജോണിന്റെയും സി.വി കൊച്ചു മേരിയുടെയും മകളാണ്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img