കടുപ്പശ്ശേരി തയ്യിൽ ഭാസ്കരമേനോൻ ഭാര്യ പോലി യേടത് പദ്മിനി മേനോൻ (70) നിര്യാതയായി

229

കടുപ്പശ്ശേരി തയ്യിൽ ഭാസ്കരമേനോൻ ഭാര്യ പോലി യേടത് പദ്മിനി മേനോൻ (70) നിര്യാതയായി.സംസ്കാരം കാലത്തു 10 മണിക്ക് കടുപ്പശ്ശേരി വീട്ടുവളപ്പിൽ വച്ച് നടന്നു .മക്കൾ :അഡ്വ. ഇന്ദു മേനോൻ,ബിന്ദു അശോകൻ, സിന്ധു അനിൽ മരുമക്കൾ :പ്രദീപ്‌ മേനോൻ, അശോകൻ, അനിൽ .

Advertisement