നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആദരിച്ചു

കാറളം:നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച കാറളം കറുത്തേടത്ത് ജയന്റെ മകൻ ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് കാറളം ശാസ്ത്ര പുസ്തകങ്ങൾ കൊടുത്ത് ആദരിച്ചു.ചെറുപ്പം മുതലുള്ള ആഗ്രഹവും അഭിലാഷവുമാണ് ഒരു പൈലറ്റ് ആവുക എന്നത് എന്റെ ആഗ്രഹത്തിന് പ്രോത്സാഹനം നൽകിയ എന്റെ മാതാപിതാക്കളോടും ഗുരുക്കൻമാരോടും ഞാനേറെ കപ്പെട്ടിരിക്കുന്നുവെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഋഷികേശ് പറഞ്ഞു.എം.എ.ഉല്ലാസ്, എ.ടി. നിരൂപ്, ജെയ്മോൻ സണ്ണി, എ.ആർ.അവിൻരാജ്, അഭിഷേക് വി.ആർ.വി.വിജയൻ, ടി.എ.രാമഗോപാലൻ, അശോകൻ പൊയ്യാറ എന്നിവരും സംസാരിച്ചു.ഋഷികേശിന്റെ പിതാവ് ജയൻ, അമ്മ നിഷ ജയൻ, മുത്തശ്ശി ശാന്ത ടീച്ചർ എന്നിവർ പരിഷത്തിന്റെ മാതൃകാപരമായ പ്രവർത്തനത്തിന് നന്ദിയും സ്നേഹവും അറിയിച്ചു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img