തൃശ്ശൂർ ജില്ലയിൽ 141 പേർക്ക് കൂടി കോവിഡ്, 395 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (22/02/2021) 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 395 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2974 ആണ്. തൃശ്ശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,618 ആണ്. 92,164 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 14 പുരുഷൻമാരും 20 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 01 ആൺകുട്ടിയും 01പെൺകുട്ടിയുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 206
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 406
  3. സർക്കാർ ആശുപത്രികളിൽ – 80
  4. സ്വകാര്യ ആശുപത്രികളിൽ – 132
    കൂടാതെ 2833 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.371 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 89 പേർ ആശുപത്രിയിലും 282 പേർ വീടുകളിലുമാണ്.
    4567 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3008 പേർക്ക് ആന്റിജൻ പരിശോധനയും, 1399 പേർക്ക് ആർടി-പിസിആർ പരിശോധനയും, 160 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 9,47,651 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    315 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,41,539 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 03 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്‌കാരം...

കെ.വി. ചന്ദ്രൻ വാര്യർ അനുസ്‌മരണം നടത്തി.

ഇരിങ്ങാലക്കുട : കലാ സാംസ്കാരിക- സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രൻ...

കാറളം പഞ്ചായത്ത് കുടുംബശ്രീ

വാർഡ് 1 ൽ ത്രിവേണി JLG പച്ചക്കറി കൃഷി വാർഡ് മെമ്പർ...

ചാമക്കാല ബീച്ച് ശുചീകരണ യജ്ഞവുമായി എൻഎസ്എസ് വളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശമുയർത്തി ചാമക്കാല ബീച്ച് ശുചീകരണ...

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമ...

Topics

ദേ, പിന്നേം..!!

ഇരിങ്ങാലക്കുട ബസ്റ്റാൻഡ് പരിസരത്തെ "രാജകീയ കുഴി
spot_img

Related Articles

Popular Categories

spot_imgspot_img