സംസ്ഥാനത്ത് ഇന്ന് 4,650 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

46

സംസ്ഥാനത്ത് ഇന്ന് 4,650 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി :5841 മരണം :13 സമ്പർക്കം :4253 പരിശോധിച്ച സാമ്പിളുകൾ :65,968 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 .കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശ്ശൂർ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂർ 176, വയനാട് 143, കാസർകോട് 124, ഇടുക്കി 78.നെഗറ്റീവായത് തിരുവനന്തപുരം 459, കൊല്ലം 780, പത്തനംതിട്ട 550, ആലപ്പുഴ 361, കോട്ടയം 539, ഇടുക്കി 263, എറണാകുളം 658, തൃശൂര്‍404, പാലക്കാട് 164, മലപ്പുറം 596, കോഴിക്കോട് 659, വയനാട് 151, കണ്ണൂര്‍ 217, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,67,630 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Advertisement