Wednesday, March 11, 2026
22.9 C
Irinjālakuda

കോവിഡ് കാലഘട്ടത്തില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട :കോവിഡ് പ്രതിസന്ധിയില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെഎന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഐ എം എ യുമായി സഹകരിചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലമായതിനാല്‍ രക്തദാനം ചെയ്യുന്നവര്‍ കുറവാണെന്നും ബ്ലെഡ് ബാങ്കില്‍ രക്തത്തിന് ക്ഷാമം ഉണ്ടെന്നും അറിവുലഭിച്ച എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ അതിനൊരു പരിഹാരം എന്ന നിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് .ഇരുപതോളം ദാതാക്കള്‍ രക്തം ദാനം ചെയ്തു. തൃശ്ശൂര്‍ ഐ എം എ ലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് എന്‍ ബാലഗോപാലന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ് ശ്രീജിത്ത് ,വിദ്യാര്‍ത്ഥികളായ ആദര്‍ശ് രവീന്ദ്രന്‍, അമല്‍ ജയറാം, ശിവാനി ബാബുരാജ് ,നന്ദന ടി ,എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന ക്യാമ്പ് നടത്തിയ എന്‍ എസ് എസ് യൂണിറ്റിലെ ഐ എം എ ക്കുവേണ്ടി ഡോ എസ് എന്‍ ബാലഗോപാലന്‍ പ്രശംസാപത്രം നല്‍കി അഭിനന്ദിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img