പി.എം.ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ കേരള സിറ്റിസൺ ഫോറം അനുശോചിച്ചു

78

ഇരിങ്ങാലക്കുട :കേരള സിറ്റിസൺ ഫോറം പ്രസിഡണ്ട് പി.എം.ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ കേരള സിറ്റിസൺ ഫോറം അനുശോചിച്ചു. വൈസ് പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മാർട്ടിൻ പി.പോൾ , കെ.പി. കുരിയൻ, സുരേഷ് പൊറ്റക്കൽ, തോമസ് തത്തംപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

Advertisement