Wednesday, March 11, 2026
32.7 C
Irinjālakuda

ഗ്രീന്‍ മുരിയാട് പദ്ധതിക്ക് ഇന്ന് തുടക്കമായി

മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു .യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു .കൃഷി,ആരോഗ്യം,ശുചിത്വം ,സ്വയം തൊഴില്‍ മേഖലകളുടെ സമഗ്രവും സംതുലിതവുമായ വികസനം ലക്ഷ്യമിട്ടു കൊണ്ടു നടത്തുന്ന പദ്ധതിയാണ് ഗ്രീന്‍ മുരിയാട്.ഗ്രീന്‍ മുരിയാടിന് തുടക്കം കുറിച്ചു കൊണ്ട് പൈലറ്റ് പ്രൊജക്ടുകള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. ചടങ്ങില്‍ വച്ച് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലനും ഗ്രീന്‍ മുരിയാട് ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രനും നിര്‍വ്വഹിച്ചു . വികസനകാര്യ ചെയർമാൻ പ്രശാന്ത് കെ പി, ക്ഷേമ കാര്യ ചെയർമാൻ രതി ഗോപി, ആരോഗ്യകാര്യ ചെയർമാൻ വിജയൻ കെ യു ,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, പന്ത്രണ്ടാം വാർഡ് അംഗം തോമസ് തൊകലത്ത് ,ഒന്നാം വാർഡ് അംഗം സുനിൽകുമാർ,എ എസ്, രണ്ടാം വാർഡ് അംഗം നിജ വത്സൻ ,മൂന്നാം വാർഡ് അംഗം വൃന്ദകുമാരി, അഞ്ചാം വാർഡ് അംഗം ജിനി സതീശൻ,ആറാം വാർഡ് അംഗം ശ്രീജിത്ത് പട്ടത്ത് ,ഏഴാം വാർഡ് അംഗം സരിത സുരേഷ് ,എട്ടാം വാർഡ് അംഗം നിഖിതമോൾ , ഒമ്പതാം വാർഡ് അംഗം എ പി സേവ്യർ,പതിനൊന്നാം വാർഡ് അംഗം മനീഷ ടി എം, പതിനാലാം വാർഡ് അംഗം മണി സജയൻ ,പതിനേഴാം വാർഡ് അംഗം നിത അർജുനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് .സംസാരിച്ചു.വൈസ് പ്രസിഡൻറ് ഷീല ജയരാജ് സ്വാഗതവും,അസിസ്റ്റൻറ് സെക്രട്ടറി സ്മിത ബാസ്കർ നന്ദിയും പറഞ്ഞു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img