തൃശ്ശൂര്‍ ജില്ലയിൽ 579 പേര്‍ക്ക് കൂടി കോവിഡ്, 485 പേര്‍ രോഗമുക്തരായി

47

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (26/01/2021) 579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 485 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,166 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 107 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 85,399 ആണ്. 80,666 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 565 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 51 പുരുഷന്‍മാരും 34 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും കഴിയുന്നവര്‍.ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂര്‍ – 162
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -19
സി.എഫ്.എ .ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 04
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-43
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 22
സി.എഫ്.എ .ടി.സി കൊരട്ടി – 38
പി . സി. തോമസ് ഹോസ്റ്റ , തൃശ്ശൂര്‍ڊ140
സി.എഫ്.എ .ടി.സി, നാട്ടിക -157
സി.എഫ്.എ .ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ -19
സി.എഫ്.എ .ടി.സി, ഡിവൈന്‍ റിട്രീറ്റ് സെന്‍റര്‍, മുരിങ്ങൂര്‍ -28
ജനറൽ ആശുപത്രി തൃശ്ശൂര്‍-27
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -18
ചാവക്കാട് താലൂക്ക് ആശുപത്രി -13
ചാലക്കുടി താലൂക്ക് ആശുപത്രി -14
ജനറ ആശുപത്രി ഇരിങ്ങാലക്കുട -13
എം. എം. എം. കോവിഡ് കെയര്‍ സെന്‍റര്‍ തൃശ്ശൂര്‍-36
അമല ആശുപത്രി, തൃശ്ശൂര്‍ -22
ജൂബിലി മിഷന്‍ മെഡിക്ക കോളേജ് തൃശ്ശൂര്‍ 52
മദര്‍ ആശുപത്രി, ഒളരിക്കര -04
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -07
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂര്‍ -03
രാജാ ആശുപത്രി ചാവക്കാട് – 05
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂര്‍ – 14
സെന്‍റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 01
സണ്‍ മെഡിക്ക റിസര്‍ച്ച് സെന്‍റര്‍ തൃശ്ശൂര്‍-17
മോഡേണ്‍ ഹോസ്പിറ്റൽ കൊടുങ്ങലൂര്‍ -02
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂര്‍ – 01
3693 പേര്‍ വീടുകളിൽ ചികിത്സയി കഴിയുന്നു.
534 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചു. 106 പേര്‍ ആശുപത്രിയിലും 428 പേര്‍ വീടുകളിലുമാണ്. 5228 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3808 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1349 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 131 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,66,191 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 387 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,30,459 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 16 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 502 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.

Advertisement