ഇരിങ്ങാലക്കുട:ജെ.സി.ഐ. ജീവകാരുണ്യ പ്രവർത്തനങ്ങളടെ പദ്ധതിയായ കനിവിലൂടെ കാരുണ്യത്തിൻ്റെ സ്നേഹവർഷo യൂണിവേഴ്സൽ ട്രാൻസ് വെയേഴ്സ് മെഡിക്കൽ സർവീസസിൻ്റ കൂടി സഹകരണത്തോടെ ഇരിങ്ങാലക്കുട ഗവ.ആസ്പത്രയിൽ 1CU വിൽ വെൻ്റിലേറ്റർ സൗകര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ട ഒരുക്കങ്ങളുടെ ഭാഗമായി വയറിങ്ങിന് വേണ്ട 73000 രുപ യൂണിവേഴ്സൽ ട്രാൻസ് വെയേഴ്സ് മെഡിക്കൽ സർവീസസിൻ്റെ സഹകരണത്തോടെ ജെ.സി.ഐ.പ്രസിഡൻ്റ് മണിലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ പ്രസിഡൻ്റ് ശ്രീജിത്ത് ശ്രീധർ തുക ആസ്പത്രി സൂപ്രണ്ട് ഡോ.മിനിമോൾക്ക കൈമാറി നിസാർ അഷറഫ് മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസീസ് ടെൽസൺകോട്ടോളി ജിസൻ – പി.ജെ എന്നിവർ പ്രസംഗിച്ചു
Advertisement