എടക്കുളം കരിമ്പനയ്ക്കൽ ഗോപകുമാറിൻ്റെ ഭാര്യ സിന്ധു ഗോപകുമാർ( 41 )അന്തരിച്ചു

164

എടക്കുളം കരിമ്പനയ്ക്കൽ വീട്ടിൽ ഗോപകുമാറിൻ്റെ ഭാര്യ സിന്ധു ഗോപകുമാർ( 41 )അന്തരിച്ചു. മുൻ പൂമംഗലം പഞ്ചായത്ത് ഭരണ സമിതി അംഗവും മഹിളകോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമായിരുന്നു .മക്കൾ : ആതിര, ആര്യ, അഭിനവ് മരുമകൻ : ശരത്ത് .

Advertisement