Friday, March 27, 2026
33.9 C
Irinjālakuda

ലൂസിഡ് റണ്ണർ : 3ഡി ഏൻഡ്ലെസ് റണ്ണിംഗ് വീഡിയോ ഗെയിംമുമായി CCE ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ് കംപ്യൂട്ടർ സയൻസ് വിഭാഗം , അസോസിയേഷൻ ആയ കോഡ് മുൻവർഷങ്ങളായി നടത്തി വരുന്ന ബീച് ഹാക്കിന്റെ ഓൺലൈൻ എഡിഷൻ ആയ ഹാ‌ക്കെഡ് ന്റെ ഭാഗമായി ഇൻഹൗസ് 3 ഡി ഏൻഡ്ലെസ് റണ്ണിംഗ് വീഡിയോ ഗെയിം കോമ്പറ്റിഷനുമായി വിദ്യാർത്ഥികൾ രംഗത്ത്. “ലൂസിഡ് റണ്ണർ ” എന്ന് പേരിട്ടിരിക്കുന്ന ഗെയിം കോളേജിലെ ഗെയിം ഡെവലപ്മെന്റ് കമ്മ്യൂണിറ്റി മെമ്പേഴ്‌സ് ആനന്ദ്, ആരോൺ എന്നിവരടങ്ങുന്ന ടീം ആണ് ഡെവലപ് ചെയ്തത്.ഗെയിമിന്റെ ആൻഡ്രോയ്ഡ് വേർഷനും വെബ് വേർഷനും ഹാക്കെഡ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാക്കെഡ് ടൈറ്റിൽ സ്പോൺസഴ്സ് ആയ ഐ എം ഐ ടി ( ഇന്റർനാഷണൽ മീഡിയ ആൻഡ് ഇൻഫർമേഷൻ പാർക്ക്‌ ഇരിങ്ങാലക്കുട) തന്നെയാണ് ഗെയിം കോമ്പറ്റിഷനും സ്പോൺസർ ചെയുന്നത്.
കൊറോണ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടത്തുന്ന ഹാ‌ക്കെഡ് ജനുവരി 26 മുതൽ ഫെബ്രുവരി 8 വരെയായാണ് ക്രമീകരിച്ചിരിക്കുന്നത് .ഓൺലൈൻ എഡ്യൂക്കേഷന്റെ പ്രാധ്യാനമാണ് ഹാക്കത്തോൺ വിഷയമാക്കുന്നത്. ഇതിനോടകം അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ ഹാക്കതതോണിനായി രജിസ്റ്റർ ചെയ്തു. ജനുവരി 18 വരെ ടീമുകളായി രജിസ്റ്റർ ചെയ്യാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്കും ഗെയിമിൽ പങ്കെടുക്കുന്നതിനുമായി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. hacked.cce. edu.in

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img