തെക്കൂടൻ വർക്കി മകൻ ജോർജ്ജ് നിര്യാതനായി

64

മാപ്രാണം :തെക്കൂടൻ വർക്കി മകൻ ജോർജ്ജ് (65 വയസ്സ്) നിര്യാതനായി. സംസകാര കർമ്മം ഇന്ന് 6-1-2020 വൈകീട്ട് 5 – 30 ന് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ. ഭാര്യ: ബേബി. മക്കൾ: ജോബി, ജിബിൾ മരുമക്കൾ: സിൽജി, മെറി

Advertisement