Daily Archives: January 3, 2021
മുരിങ്ങത്ത് അക്കൻ മകൻ വേലായുധൻ എം എ (75 )(പോസ്റ്റ് മാസ്റ്റർ) നിര്യാതനായി
മുരിങ്ങത്ത് അക്കൻ മകൻ വേലായുധൻ എം എ 75 (പോസ്റ്റ് മാസ്റ്റർ) നിര്യാതനായി ശവസംസ്കാരം നടത്തി. അവിവാഹിതൻ
ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ( 89) വയസ് നിര്യാതയായി
പൊറത്തിശ്ശേരി കലാസമിതി പരിസരത്ത് ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ ( 89) വയസ് നിര്യാതയായി.മക്കൾ :ഡേവീസ് late,ലൂവീസ് ജേക്കബ് ,ജോയി ,ബൈജു ,എൽസി ,മേരിക്കുട്ടി ,സോഫി.മരുമക്കൾ :ആനി ,ലിസി,ഷിജി,നിഷ,ജോസ്,ഡേവീസ്,വിൽസൻ...
തൃശ്ശൂര്‍ ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്, 277 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍...
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270,...
കൂത്തുപാലക്കൽ അശോകൻ (55) നിര്യാതനായി
കൊരുമ്പിശ്ശേരി: കൂത്തുപാലക്കൽ അശോകൻ (55) നിര്യാതനായി. ഭാര്യ രേഖ. മക്കൾ പൂജ, അതുല്യ, ഹൃദ്യ. മരുമക്കൾ വിമൽ, വിനീഷ്. ശവസംസ്കാരം 04–01-2021 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
വേളൂക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
വേളൂക്കര : പൗരാവലിയുടെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക -സന്നദ്ധ, കലാ-കായിക സംഘടനകളെ ഒരുമിപ്പിച്ചു കൊണ്ട് വേളൂക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.വഴിയോരങ്ങൾ വൃത്തിയാക്കിയും, ഖര-പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിച്ചു. പ്ലാസ്റ്റിക്...
ശാലോം സദനിലേക്ക് സാമ്പത്തിക സഹായവും ഡയപ്പർ വിതരണവും
പെരിഞ്ഞനം: ലിയോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം ശാലോം സദനിലേക്ക് സാമ്പത്തികസഹായവും ഡയപ്പർ വിതരണവുംജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി .പെരിഞ്ഞനം ശാലോം സദനിൽ കയ്പമംഗലം എം.എൽ.എ ഇ.ടി.ടൈസൺ പദ്ധതികളുടെ ഉദ്ഘാടനം...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷം:എന്‍.ആര്‍ ബാലന്‍
ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ ബാലന്‍ പറഞ്ഞു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍...
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.
തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 25-12-20 ന് കോവിഡ് ടെസ്റ്റ് നടത്തി 26-12-20 ന് കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മലയാറ്റിൽ ഹൗസ്, മാടായികോണം - (വാർഡ് - 9) ഇന്ന് 3-1-21...