പ്രഗത്ഭ ശില്‍പി രതീഷ് ഉണ്ണിയെ ആദരിച്ചു

63

ഇരിങ്ങാലക്കുട:വളരെയേറെ സങ്കീര്‍ണമായ വാസ്തുവിദ്യ വിളിച്ചോതുന്ന പുരാതന ക്ഷേത്രങ്ങലുടെയും ദേവാലങ്ങളുടെയും മാത്യകശില്‍പം കൊത്തുന്ന പ്രഗത്ഭശില്‍പി രതീഷ് ഉണ്ണിയെ ഗാന്ധിഗ്രാമം നന്മമരം കൂട്ടായ്മ ആദരിച്ചു. രത്‌നാകരന്‍ കുന്നുമല്‍ അദ്ധ്യക്ഷ്യത വഹിച്ച ചടങ്ങ് പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയായ പ്രഫ.ഡോ.സിസ്റ്റര്‍ റോസ് ആന്റൊ ഉദ്ഘാടനം ചെയ്തു.നഗരസഭ കൗണ്‍സിലര്‍ ജസ്റ്റീന്‍ ജോണ്‍ ശില്‍പിയെ പൊന്നാടയണിച്ച് ഉപഹാരം നല്‍കി ആദരിച്ചു.ബെന്നി വിന്‍സന്റ്,കോര്‍ഡിനേറ്റര്‍ കെ.ആര്‍.കുമാരന്‍, എ.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Advertisement