എൽ. ബി.എസ്. എം.ഹയർസെക്കണ്ടറി സ്കൂളിലെ ഗൈഡ് സിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി

96

അവിട്ടത്തൂർ :എൽ. ബി.എസ്. എം.ഹയർസെക്കണ്ടറി സ്കൂളിലെ ഗൈഡ് സിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ടി.എൻ . പ്രസീദ, വി.ആർ. ദിനേശ് വാരിയർ, സ്വാതി. ഡി. , ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Advertisement