3 വർഷത്തെ ഭരണ കാലവധി അവസാനിക്കുന്ന കൂടൽമാണിക്യം ഭരണ സമിതി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പിതാവിനെ സന്ദർശിച്ച് ക്രിസ്‌മസ്‌ ആശംസകൾ അർപ്പിച്ചു

108
Advertisement

ഇരിങ്ങാലക്കുട: 3 വർഷത്തെ ഭരണ കാലവധി അവസാനിക്കുന്ന ഇന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരണ സമിതി അംഗങ്ങളും , അഡ്മിനിസ്ട്രേറ്ററും ചെയർമാൻ പ്രദീപ് യു. മേനോന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പിതാവിനെ സന്ദർശിച്ച് ക്രിസ്‌മസ്‌ ആശംസകൾ അർപ്പിച്ച് പിതാവിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ദേവസ്വത്തിന്റെ അഭിവ്യദ്ധിക്കും ഇരിങ്ങാലക്കുടയുടെ പുരോഗതിക്കും സ്ഥാനമൊഴിയുന്ന ഭരണ സമിതി നൽകിയ സംഭാവനകളെ ബഹു. പിതാവും അനുസ്മരിക്കുകയും ഭരണ സമിതി അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.

Advertisement