കടവിൽ ശങ്കരൻ മകൻ പ്രഭാകരൻ നിര്യാതനായി

47

കാട്ടൂർ :ഇല്ലിക്കാട് കടവിൽ ശങ്കരൻ മകൻ പ്രഭാകരൻ(86) നിര്യാതനായി .
മുൻ ബി.ജെ.പി കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്, കർഷക മോർച്ച മുൻ ജില്ല കമ്മറ്റിയംഗം, കാട്ടൂർ SNDP കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരകർമ്മം നടത്തി . ഭാര്യ: രത്നം പ്രഭാകരൻ. മക്കൾ: ജോഷി(late),സുരേഷ്,ജിജി.മരുമക്കൾ: ഉഷ ജോഷി,ലക്ഷ്മി സുരേഷ്, ജിജി തിലകൻ.

Advertisement